ഭിന്നശേഷിക്കാർക്കുള്ള 4% സംവരണം: അപേക്ഷിക്കാൻ അവസരം…!!

February 10, 2022 - By School Pathram Academy

ഭിന്നശേഷിക്കാർക്കുള്ള 4% സംവരണം: അപേക്ഷിക്കാൻ അവസരം…!!

 

03.04.2021 തീയതിയിലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ കാറ്റഗറി നമ്പർ 57/2021 പ്രകാരമുള്ള കേരള പബ്ലിക് സർവീസ് കമ്മിഷൻ/ ഗവ. സെക്രട്ടറിയേറ്റ്/ അഡ്വക്കേറ്റ്

ജനറൽ ഓഫീസ് /ലോക്കൽ ഫണ്ട് ആഡിറ്റ് തുടങ്ങിയ വകുപ്പുകളിൽ അസിസ്റ്റന്റ് ഓഡിറ്റർ തസ്തികയുടെ വിജ്ഞാപനത്തിനും

25.08.2020 തീയതിയിലെ അസാധാരണ ഗസറ്റിൽ 59/2020 പ്രകാരമുള്ള കേരള അഡ്മിനിസ്ട്രേറ്റീവ്

ട്രൈബ്യൂണലിലെ അസിസ്റ്റന്റ് തസ്തികയുടെ വിജ്ഞാപനത്തിനും 25.08.2020 തീയതിയിലെ

സർക്കാർ ഉത്തരവിൻ പ്രകാരം ഭിന്നശേഷിക്കാർക്ക് അനുവദിച്ചിട്ടുള്ള 4 ശതമാനം സംവരണം

നടപ്പിൽ വരുത്തുന്നതിലേക്കായി 08.02.2022 തീയതിയിലെ അസാധാരണ ഗസറ്റിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിജ്ഞാപനപ്രകാരം

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓണ്ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസരം 2022 ഫെബ്രുവരി 8 മുതൽ 22 വരെ നൽകിയിട്ടുണ്ട്.

Category: News

Recent

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025

എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളുടെ അപേക്ഷ തിയതി നീട്ടി

January 15, 2025
Load More