ജെറൂഷ ഷിബു ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോർഡസിൽ ഇടം നേടി

April 13, 2023 - By School Pathram Academy

നാലാം ക്ലാസിൽ പഠിക്കുന്ന ഒമ്പത് വയസ് പ്രായമുള്ള ജെറൂഷ ഷിബു എന്ന പെൺകുട്ടി കലാ-സാഹിത്യ- വിദ്യാഭ്യാസ മേഖലകളിൽ ട്രോഫിയും, സർട്ടിഫിക്കറ്റുമായി 72 മെമന്റോസ് കരസ്ഥമാക്കി ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം നേടി.

തൃശൂർ ജില്ലയിലെ G.L.P.S CHELAKKARA യിലെ വിദ്യാർത്ഥി ആണ് . ഷിബു .വി .ഐസക്കിന്റെയും സോണി ഷിബു വിന്റെയും മകളാണ് ജെറൂഷ.