ചെങ്ങന്നൂർ ബിആർസി യിലെ ക്ലസ്റ്റർ കോർഡിനേറ്റർ ഹരിഗോവിന്ദിന് പരിസ്ഥിതി മിത്ര പുരസ്കാരം

May 22, 2023 - By School Pathram Academy

പരിസ്ഥിതി മിത്ര പുരസ്കാരം സമ്മാനിച്ചു

 ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ അംബേദ്കർ പരിസ്ഥിതി മിത്ര പുരസ്കാരം നെടുമ്പുറം സ്വദേശി ഹരിഗോവിന്ദിന് ലഭിച്ചു, തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ തൃശൂർ എം.എൽ.എ , ബഹു:ബാലചന്ദ്രൻ അവാർഡ് സമ്മാനിച്ചു .

പത്തനംതിട്ട ജില്ലയിൽ വിവിധ സ്കൂളുകൾ, കോളേജുകൾ, വിവിധ സംഘടനകളുമായി ചേർന്ന് നടത്തിയ പരിസ്ഥിതി , പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിഗോവിന്ദ് അവാർഡിന് അർഹനായത്.

അധ്യാപകനായ ഹരിഗോവിന്ദ് ഇപ്പോൾ ചെങ്ങന്നൂർ ബിആർസി യിൽ ക്ലസ്റ്റർ കോർഡിനേറ്ററായി ആയി ജോലി ചെയ്യുന്നു.

പരിസ്ഥിതി സംഘടനകളായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ,

തിരുവിതാംകൂർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു,

  പുതിയ തലമുറയിലെ കുട്ടികൾക്ക് ഔഷധസസ്യങ്ങളെ കുറിച്ച് മനസ്സിലാക്കുവാൻ വീടിനോടു ചേർന്ന് ഒരു ജൈവവൈവിധ്യ ഉദ്യാനം, ഔഷധസസ്യ ങ്ങളുടെ 

പ്രദർശന തോട്ടവും ഉണ്ട് .ഭാര്യ ജ്യോതിലക്ഷ്മി അധ്യാപിക (വള്ളംകുളം നാഷണൽ ഹൈസ്കൂൾ)മകൾ മാലതി, എട്ടാം ക്ലാസ്  വിദ്യാർത്ഥിനി

Recent

എം ടി ക്വിസ്

December 26, 2024

നാടിന് കൈവന്ന സാഹിത്യവസന്തവും മലയാളത്തിന്റെ എക്കാലത്തെയും തേജോമയമായ വസന്തോത്സവവുമായിരുന്നു എം.ടി

December 26, 2024

അധ്യാപക ഒഴിവുകൾ, ജൂനിയർ നഴ്സ്,ഡേറ്റ എൻട്രി ഓപ്പറേറ്റർ,കംപ്യൂട്ടർ പ്രോഗ്രാമർ,ഫാർമസിസ്റ്റ്,അസി. പ്രഫസർ,ഫാക്കൽറ്റി …നിരവധി ഒഴിവുകൾ

December 25, 2024

സ്കൂൾ പത്രത്തിന്റെ എല്ലാ വായനക്കാർക്കും  സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

December 25, 2024

ഏറ്റവും പുതിയ തൊഴിൽ ഒഴിവുകൾ അറിയാം

December 24, 2024

കേരളത്തിലെ 9 മുൻനിര കൊട്ടാരങ്ങളിൽ എങ്ങനെ എത്തിച്ചേരാം 

December 24, 2024

കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല പ്രതിനിധി സമ്മേളനം

December 24, 2024

അധ്യാപക ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ – കരാർ നിയമനം, താത്കാലിക നിയമം,സ്റ്റാഫ് നഴ്‌സ് നിയമനം, ഡാറ്റാ…

December 23, 2024
Load More