കാണ്മാനില്ല

August 20, 2024 - By School Pathram Academy

കാണ്മാനില്ല

തസ്‌മിദ് തംസും വയസ്സ് : 13

മേൽ പറഞ്ഞിരിക്കുന്ന പെൺകുട്ടിയെ ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടം പോലീസിൻ്റെ പരിധിക്കുള്ളിൽ വച്ച് കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കുക.

ACP Cyber City Kazhakkuttom

SI Kazhakkuttom

9497960113

9497980111

തിരുവനന്തപുരം സിറ്റി പോലീസ്

Category: News