2023 SSLC Result സ്കൂൾ പത്രത്തോടൊപ്പം – SSLC ഫലം ഒറ്റ ക്ലിക്കിൽ അറിയാം
തിരുവനന്തപുരം
എസ്‌എസ്‌എൽസി പരീക്ഷാഫലം വെള്ളിയാഴ്ച പകൽ മൂന്നിന് സെക്രട്ടറിയറ്റിലെ പിആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.
ടിഎച്ച്എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്‌എസ്‌എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
വൈകിട്ടു മൂന്ന് മണി മുതൽ പിആർഡി ലൈവ്, സഫലം 2023 ആപ്ലിക്കേഷനിലും ലഭിക്കും
- Link 1
https://prd.kerala.gov.in/node/8423
- Link 2
https://sslcexam.kerala.gov.in/
- Link 3
https://pareekshabhavan.kerala.gov.in/index.php/results
- Link 4
https://www.results.kite.kerala.gov.in/schoolwiseresulthome.html
- Link 5
https://www.results.kite.kerala.gov.in/
,http://examresults.kerala.gov.in,
,http://pareekshabhavan.kerala.gov.in,
,http://sslcexam.kerala.gov.in,
,http://results.kite.kerala.gov.in, വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.
എസ്‌എസ്‌എൽസി (എച്ച്ഐ) ഫലം
http://sslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എൽസി (എച്ച്ഐ)ഫലംം
http://thslchiexam.kerala.gov.in
ടിഎച്ച്‌എസ്‌എൽസി ഫലം
http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസിഫലം
http://ahslcexam.kerala.gov.in ലും ലഭ്യമാകും
എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോര്‍ട്ടലും
സഫലം 2023 മൊബൈല്‍ ആപ്പും
എസ്.എസ്.എല്‍.സി ഫലമറിയാന്‍ http://www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ *’സഫലം 2023’* എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും “Saphalam 2023 ” എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും.