എൽ.എസ്.എസ്./ യു.എസ്.എസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

December 12, 2024 - By School Pathram Academy

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തെ എൽ.എസ്.എസ്./ യു.എസ്.എസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ

(https://pareekshabhavan.kerala.gov.in)

ലഭ്യമാണ്.

Link ⬇️

download (2)

download (1)

 

Category: News