അധ്യാപക സംഗമം 2022 – എന്തൊക്കെ മുന്നൊരുക്കം നടത്തണം

April 19, 2022 - By School Pathram Academy

 

സ്കൂൾ / ബി.ആർ.സി/ഡയറ്റ് ഹാൾ എന്നിവിടങ്ങളിൽ അധ്യാപക സംഗമം നടത്താം.

AEO /BPC/ ഡയറ്റ് ഫാക്കൽറ്റി എന്നിവർ ചേർന്ന് സൗകര്യ പ്രഥമായ സ്ഥലം കണ്ടെത്തണം.

നല്ല വായു സഞ്ചാരം

കുടിവെള്ളം

വൈദ്യുത സഞ്ചാരം

ഫാൻ

കസേര

ഐസിടി ഉപകരണങ്ങൾ

എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം

ഹൈടെക് / സ്മാർട്ട് റൂമുകൾക്ക് മുൻഗണന

ഒരു ബാച്ചിൽ പരമാവധി 40 അധ്യാപകർക്ക് പങ്കെടുക്കാം

Category: News